ഇന്നലെ കണ്ട രണ്ടു വാര്‍ത്തകള്‍. ഒന്ന് തിരുവനതപുരത്ത്. മറ്റൊന്ന് അമേരിക്കയിലെ മാസ്സചുസ്സെട്സ് സ്റ്റേറ്റിലെ സൌത്ത് ഹേഡിലി എന്ന സ്ഥലത്തും. രണ്ടും ഒരേ സംഭവങ്ങള്‍.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=6997469&tabId=11&BV_ID=@@@
http://www.cnn.com/2010/CRIME/03/29/massachusetts.bullying.suicide/index.html
ശ്രീനിവാസന്‍ പണ്ട് പറഞ്ഞ പോലെ മനുഷ്യ ജീവിതത്തിന്റെ കഥ ലോകത്തെല്ലായിടത്തും ഒന്ന് തന്നെ - അമേരിക്കയിലായാലും കേരളത്തിലായാലും. റാഗ്ഗിംഗ് എന്ന ക്രൂരവിനോദത്തിന്നിരയായി മൃതിയടഞ്ഞ സഹോദരങ്ങള്‍ക്ക് എന്റെ ആദരാജ്ഞലികള്‍.
2010 മാർച്ച് 31, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

